ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിലും (കെ.എസ്.ഇ.ബി സബ് സെന്റര്‍ പുനസ്ഥാപിക്കുക) , തൊഴിലുറപ്പ് പദ്ധതിയിലെ അഴിമതിയിലും പ്രതിക്ഷേധിച്ച് ചെട്ടികുളങ്ങര നോര്‍ത്ത് -സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിക്ഷധ ധര്‍ണ്ണ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു ഉദ്ഘാടനം ചെയ്തു.
പി. സോമശേഖരന്‍ അധ്യക്ഷത വഹിച്ച ധര്‍ണ്ണയില്‍ അനീഷ് കരിപ്പുഴ, കെ.ആര്.മുരളീധരന്, പി.എസ്. ബാബു രാജ്, ശ്രീജിത് പത്തിയൂര്‍, അലക്സ് മാത്യു, എ.ജെ. ഷാജഹാന്, ഗീതാ ഗോപാലകൃഷ്ണന്, വത്സല സി.എസ് പിള്ള, സുധാ വിജയകുമാര്‍, രമാദേവി, ബിന്ദു രാജേന്ദ്രന്, പുഷ്പ രാജന്, ജി. മോഹന്‍ദാസ്, വിശ്വനാഥന് ചെട്ടിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ത്ത, ചിത്രങ്ങള്‍: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്
Comments