Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ് ഫ്‌ളോറിഡയില്‍ നിര്യാതനായി

Picture

കോട്ടയം: കുറവിലങ്ങാട് വിളയംകോട് കൂവയ്ക്കല്‍ പുത്തന്‍പുരയ്ക്കല്‍ ജോസഫ് (ഔസേപ്പച്ചന്‍77) ഫ്‌ളോറിഡയില്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഫ്‌ളോറിഡയില്‍.

 

ഭാര്യ റോസമ്മ പെരുവ പന്നിക്കോട്ടില്‍ കുടുംബാംഗം. മക്കള്‍: അജയ്, ജയ, ലിന്‍സി (യുഎസ്എ). സഹോദരങ്ങള്‍: കെ.എം. ചാക്കോ (റിട്ട. അധ്യാപകന്‍), പരേതരായ റോസമ്മ പൂവക്കോട്, ലിസി ട്രീസ (ചിന്നമ്മ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code