Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജെയിനമ്മ കുരുവിള (77) നിര്യാതയായി

Picture

അറ്റ്‌ലാന്റാ: പരേതനായ പ്ലാവേലില്‍ കുരുവിള വറുഗിസിന്റെ ഭാര്യ ജെയിനമ്മ കുരുവിള (77) നിര്യാതയായി. റാന്നി കിക്കോഴുര്‍ പൊട്ടക്കുളത്ത് കുടുംബാഗവുമാണ്.

 

മക്കള്‍: ഷെര്‍ളി-ഷിബു മാത്യു (അറ്റ്‌ലാന്റാ), ഷീബാ- സിഎം എബ്രാഹം (നൂയോര്‍ക്ക്), ഷാജി കുരുവിള-ബെറ്റ്‌സി (അറ്റ്‌ലാന്റാ), ഷിബു കുരുവിള-വിജി ((അറ്റ്‌ലാന്റാ), മിനി-എബി മാത്യു (ഹൂസ്റ്റണ്‍), ഫിലിപ്പ് കുരുവിള-ജെസ്സി (അറ്റ്‌ലാന്റാ).

 

പൊതുദര്‍ശനം നവംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണിവരെയും, സംസ്ക്കാര ശുശ്രൂഷ 16 ശനിയാഴ്ച രാവിലെ 10 മുതല്‍ അറ്റ് ക്രിസ്ത്യന്‍ അസംബ്ലിയില്‍ (756 Jordan Ln, Decatur, GA 30033) വച്ചു നടത്തപ്പെടും. തുടര്‍ന്ന് സംസ്ക്കാരം ഫ്‌ളൊറല്‍ ഹില്‍സ്് (3150 Lawrenceville Hwy, Tucker, GA 30084) സെമിത്തേരിയില്‍.

 

കുടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി കുരുവിള - 404.822.5484
ഷിബു കുരുവിള - 770.876.2105
ഫിലിപ്പ് കുരുവിള - 678.485.3515.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code