Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അന്നമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

Picture

കോട്ടയം: വയല കള്ളികുഴുപ്പില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അന്നമ്മ (86) ന്യുയോര്‍ക്ക് കോണി ഐലന്‍ഡില്‍ നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച പത്തിന് ന്യുയോര്‍ക്ക് ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ റോമന്‍ കാത്തലിക് പള്ളിയില്‍. പരേത പുന്നത്തുറ (കട്ടച്ചിറ) തെനംകാലായില്‍ കുടുംബാംഗം.

 

മക്കള്‍: സാലി, സേവ്യര്‍ (ന്യുയോര്‍ക്ക്), ജയിംസ് (പെന്‍സില്‍വനിയ), ഗ്രേസി (ന്യൂസിലാന്‍ഡ്). മരുമക്കള്‍: ജോസഫ് സേവ്യര്‍ മുളങ്കാശേരില്‍ പൂഞ്ഞാര്‍ (ന്യൂയോര്‍ക്ക്), റോസിലി പടിഞ്ഞാറേമുറിയില്‍ ഉരുളികുന്നം (പെന്‍സില്‍വാനിയ), റോയി ഫ്രാന്‍സീസ് കൂന്താനിശേരിയില്‍ ചേര്‍ത്തല (ന്യൂസിലാന്‍ഡ്).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code