ആയില്യം ഉത്സവത്തിന്റെ ഭാഗമായി നൂറും പാലും ചടങ്ങ് നടന്നു
ചെട്ടികുളങ്ങര ദേവീക്ഷേത്രം പുറപ്പെടാ മേല്‍ശാന്തി പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ ചെറുമുക്ക് മനയില്‍ സി.എസ്. ശ്രീകണ്ഠന് സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആയില്യം ഉത്സവത്തിന്റെ ഭാഗമായി നടന്ന നൂറും പാലും.
ചിത്രങ്ങള്‍: ബാബൂസ്' പനച്ചമൂട്
Comments