സ്നേഹമുള്ള മലയാളീ സുഹൃത്തുക്കളെ,
നമുക്കു ഏവര്‍ക്കും പ്രിയ സുഹൃത്തായിരുന്നു റെജി ചെറിയാന്. കലയും കലാകാരമാരെയും ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യത്തി. ജാതി മത ഭേദമില്ലാതെ എല്ലാ മലയാളികള്‍ക്കും സേവനം ചെയ്യാന്‍ ഓടി എത്തുന്ന ജനസേവകന്. അദ്ദേഹം ഏറ്റുഎടുത്ത പൂരം മെഗാ ഷോ നല്ല രീതിയില്‍ നടത്തി, അദ്ദേഹത്തെ ആദരിക്കുവാനും, 'അമ്മ എന്നാ സംഘടന നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനും നിങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. ഇതിന്റെ വരുമാനം റെജി ചെറിയാന് ആരംഭിച്ച കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടരുവാനും, അദ്ദേഹത്തിന്റെ കുടുംബത്തിനെ സഹായിക്കുവാനും മാത്രം ഉപയോഗിക്കുകയോള്ളൂ.
നമ്മുടെ റെജിച്ചായന്‍ ബാക്കിവെച്ച "പലസ്വപ്ങ്ങളില് ഒന്ന്”.....വിജയകരമായി പൂവണിയിക്കുവാന്‍ നിങ്ങളുടെ എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ആരായുന്നു
Comments