Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കരിംകുറ്റിയില്‍ കെ.എ. ഏബ്രഹാം നിര്യാതനായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: റാന്നി അങ്ങാടി കരിംകുറ്റി വടക്കേതില്‍ കെ.എ.ഏബ്രഹാം (ബേബി 82 വയസ്സ്) നിര്യാതനായി. പരേതന്റെ ഭാര്യ ലീലാമ്മ ഏബ്രഹാം റാന്നി അത്തിക്കയം പനംതോട്ടത്തില്‍ കുടുംബാംഗമാണ്.

 

മക്കള്‍: റീന സജി ( ഹൂസ്റ്റണ്‍), റോബിന്‍ എബ്രഹാം ( ന്യൂയോര്‍ക്ക്) റെനിരാജു (ഹൂസ്റ്റണ്‍)
മരുമക്കള്‍; തോമസ് എബ്രഹാം ( സജി ഹൂസ്റ്റണ്‍), ഷെറിന്‍ റോബിന്‍ (ന്യൂയോര്‍ക്ക്) രാജു കെ.നൈനാന്‍ (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍; മിന്റി, മിലന്‍, ദിയ, ദിലന്‍, ജെഫിന്‍, എബിന്‍.



സംസ്ക്കാരശുശ്രൂഷകള്‍ ഒക്ടോബര്‍ 26 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിയോടുകൂടി റാന്നി ക്രിസ്‌തോസ് മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി 9746893126 ( ഇന്ത്യ), ഷിബു 9447150014 (ഇന്ത്യ)

 

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code