ഉഴവൂര്‍: കുന്നാംപടവില്‍ പരേതനായ മാത്യുവിന്റെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 25 -നു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍. പരേത തിരുമാറാടി കുന്നക്കാട്ട് കുടുംബാംഗമാണ്.
മക്കള്‍: ജോയി (യു.കെ), ജോളി (റിയാദ്), ബിനോയി, ജോസ്മോന് (ഓസ്ട്രേലിയ), ഫാ.സണ്ണി (ക്ലരീഷന്‍സ് സഭ, ബാംഗ്ലൂര്‍ പ്രൊവിന്‍സ്), ജെസി, ജയിംസ് (ഹൂസ്റ്റണ്‍).
മരുമക്കള്‍: ലിസി പൗവ്വത്തേല്‍ കൈപ്പുഴ, ടോമി മരങ്ങാട്ടില്‍ മാഞ്ഞൂര്‍, ലാലി തട്ടാമറ്റത്തില്‍ കരിങ്കുന്നം, ലിസി പുതിയകുന്നേല്‍ താമരക്കാട്, അനി, ജാസ്മിന് പുളിക്കത്തൊട്ടിയില്‍ പേരൂര്‍. സഹോദരങ്ങള്‍: പരേതരായ ഓനന്‍കുട്ടി, ജോസഫ്, മറിയാമ്മ മണക്കുന്നേല്‍ (പിറവം).
Comments