Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ റിട്ടേണ്‍ഡ് മലയാളീസ് ഫോറം: മാത്യു കൊക്കൂറ പ്രസിഡന്റ്, ഇട്ടിക്കുഞ്ഞ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി)

Picture

കോട്ടയം: അമേരിക്കന്‍ റിട്ടേണ്‍ഡ് മലയാളീസ് ഫോറം വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. ഡോ. ജോര്‍ജ് മരങ്ങോലി അധ്യക്ഷത വഹിച്ചു.

 

പുതിയ ഭാരവാഹികള്‍: മാത്യു കൊക്കൂറ (പ്രസിഡന്റ്), ഇട്ടിക്കുഞ്ഞ് ഏബ്രഹാം (ജനറല്‍ സെക്രട്ടറി), അലക്‌സാ കോശി വിളനിലം (വൈസ് പ്രസിഡന്റ്), മധു നായര്‍, തോമസ് മണ്ണനാല്‍, ജോണ്‍സണ്‍ അട്ടാര്‍വേലില്‍, രാജു സൈമണ്‍, തമ്പി ചാക്കോ, രാജു മൈലപ്ര, വര്‍ഗീസ് വളഞ്ഞവട്ടം (റീജണല്‍ സെക്രട്ടറിമാര്‍), അലക്‌സാണ്ടര്‍ പോളച്ചേരില്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code