Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാട്ടുവള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗലദേവപ്രശ്‌നം

Picture

മാവേലിക്കര: കാട്ടുവള്ളില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അഷ്ടമംഗലദേവപ്രശ്‌നം നടന്നു. പ്രശസ്ത ദൈവജ്ഞന്മാരായ കോട്ടയം തലയോലപ്പറമ്പ് പരമേശ്വരന്‍ മേനോന്‍, ചെങ്ങന്നൂര്‍ ബുധനൂര്‍ വിനോദ്, തിരുവനന്തപുരം മടവൂര്‍പ്പാറ ഡോ. ഡി. ശിവകുമാര്‍, ക്ഷേത്ര തന്ത്രി ഹരിനാരായണന്‍ നമ്പൂതിരി, ഈശാനന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് അഷ്ടമംഗലദേവപ്രശ്‌നം നടത്തിയത്.

 

വാര്‍ത്ത, ചിത്രം: ബാബൂസ് പനച്ചമൂട്

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code