Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.എം. മോളമ്മ (68) ഡാളസില്‍ നിര്യാതയായി

Picture

ഡാളസ്: ഏറ്റുമാനൂര്‍ കല്ലറ ചോരത്ത് പരേതനായ ജോയിയുടെ ഭാര്യ പി.എം. മോളമ്മ (68, റിട്ട. ടീച്ചര്‍, സെന്‍റ് തോമസ് ഹൈസ്കൂള്‍, കല്ലറ) യുഎസിലെ ഡാളസില്‍ നിര്യാതയായി. സംസ്കാരം പിന്നീട് അവിടെ.

 

പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജോണ്‍സണ്‍, സന്തോഷ്, തോമസ് സൈമണ്‍ (സോണി). മരുമക്കള്‍: റാണി, സുമി, സീമ (എല്ലാവരും യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code