Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫാമിലി കോണ്‍ഫറന്‍സ് 2020 ജൂലൈ 15 മുതല്‍ 18 വരെ അറ്റ്‌ലാന്റിക് സിറ്റിയില്‍   - രാജന്‍ വാഴപ്പള്ളില്‍

Picture

വാഷിംഗ്ടണ്‍ ഡി.സി.: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സ് 2020 ജൂലൈ 15 മുതല്‍ 18 വരെ ന്യൂജേഴ്‌സിയിലെ അറ്റ്‌ലാന്റിക് സിറ്റിയില്‍ റാഡിസണ്‍ ബീച്ച് റിസോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇതു സംബന്ധിച്ചുള്ള എഗ്രിമെന്റ് ഒപ്പിട്ടതായി കോണ്‍ഫറന്‍സ് കോഓര്‍ഡിനേറ്റര്‍ ഫാ.സണ്ണി ജോസഫ് അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: കോഓര്‍ഡിനേറ്റര്‍: ഫാ.സണ്ണി ജോസഫ്7186085583, ജനറല്‍ സെക്രട്ടറി: ജോബി ജോണ്‍ 2013210045, ട്രഷറാര്‍: എബി കുര്യാക്കോസ്8453802696

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code