Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ തോമസ് (രാജമ്മ 74) നിര്യാതയായി.

Picture

കിടങ്ങന്നൂര്‍: തെക്കുംകര അനുഭവനില്‍ തോമസ് ചെറിയാന്റെ ഭാര്യ ഏലിയാമ്മ തോമസ് (രാജമ്മ 74) നിര്യാതയായി. സംസ്കാരം പിന്നീട്.

 

പരേത ആറന്മുള താമരശേരി മഠത്തില്‍ കുടുംബാംഗം. മക്കള്‍: അബു (ന്യൂസിലാന്‍ഡ്), ആനി (ഇലന്തൂര്‍), അനു (യുഎസ്എ). മരുമക്കള്‍: ബെറ്റി (ന്യൂസിലാന്‍ഡ്), മനോജ് (ഇലന്തൂര്‍), ബിന്‍സി (യുഎസ്എ).

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code