Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെട്ടികുളങ്ങര അമ്മ ഗാനപൂര്‍ണ്ണശ്രീ പുരസ്കാര സമര്‍പ്പണം നടത്തി

Picture

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന ചെട്ടികുളങ്ങര അമ്മ ഗാനപൂര്‍ണ്ണശ്രീ പുരസ്കാര സമര്‍പ്പണ സമ്മേളനം ക്ഷേത്രം തന്ത്രി പ്ലാക്കുട്ടി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എം. മനോജ് കുമാര്‍, ആര്‍. രാജേഷ് കുമാര്‍, ശരത് ദാസ്, എം.കെ. രാജീവ്, വാഴപ്പള്ളി കൃഷ്ണകുമാര്‍, ആര്‍ രജികുമാര്‍, പി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

 

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ചെട്ടികുളങ്ങര അമ്മ ഗാനപൂര്‍ണ്ണശ്രീ പുരസ്കാര സമര്‍പ്പണം സിനിമ- സീരിയല്‍ താരം ശരത് ദാസില്‍ നിന്നും, ഘടം വാദകന്‍ വാഴപ്പള്ളി കൃഷ്ണകുമാര്‍ ഏറ്റുവാങ്ങി.

 

വാര്‍ത്ത, ചിത്രങ്ങള്‍: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്

 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code