Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ ജോസഫ് നിര്യാതയായി

Picture

കുറുപ്പന്തറ: മുണ്ടഞ്ചേരില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (91) നിര്യാതയായി. സംസ്കാരം ബുധനാഴ്ച പത്തിന് കാഞ്ഞിരത്താനം സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍. പരേത കോതനല്ലൂര്‍ പുലിയംതുരുത്തേല്‍ കുടുംബാംഗം.

 

മക്കള്‍: ഡോ. ജോണ്‍ ജോസഫ് (യുഎസ്), ഡോ. ഏബ്രഹാം ജോസഫ് (യുഎസ്), എം.ജെ. ജയിംസ്, വത്സമ്മ എം.ജെ. (റിട്ട. ഡയറി ഡയറക്ടര്‍), മാത്യൂസ് ജോസഫ് (റിട്ട. മാനേജര്‍ മാഞ്ഞൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ടോമി ജോസഫ് (ഓസ്‌ട്രേലിയ), ബാബു ജോസഫ്, ജെസി.

 

മരുമക്കള്‍: ഡോ. റോസ് മേരി (യുഎസ്), ഡോ. ജ്യോതി (യുഎസ്), ലത, എം.ജെ. ജയിംസ്, ജോളി (ന്യൂസിലന്‍ഡ്), മേഴ്‌സി (ഓസ്‌ട്രേലിയ), സ്വീറ്റി, ജിമ്മി മുകളേല്‍ (അതിരന്പുഴ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code