ഫിലഡല്‍ഫിയ: ഫൊക്കാനാ സ്നേഹഭവന പദ്ധതിയിലൂടെ, കേരളത്തിലെ നൂറ് ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്æന്നതിന് ധനസമാഹരണമായി അമേരിക്കയിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളില്‍ നടത്തുന്ന, “പൂമരം’ എന്ന ‘ഗാന-നൃത്ത-ചിരിപ്പടക്ക -കലാപര്യടനം’, അമേരിക്കയിലെ “സാഹോദര്യ നഗരമായ ’ഫിലഡല്ഫിയയില്, സെപ്റ്റംബര്‍ 21 ശനിയാഴ്ച്ച വൈæന്നേരം 5:30 മുതല്‍ അരങ്ങു തിമര്çന്നൂ. പ്രശസ്ത മാന്ത്രികവീണാ ഗായിക വൈക്കം വിജയലക്ഷ്മി, ചലച്ചിത്ര ഗാന സംവിധായകëം ഗായകëമായ കല്ലറ ഗോപന്, ചലച്ചിത്ര താരം നീനാ æറുപ്പ്, ബഹുഭാഷ ചലച്ചിത്ര നായിക നേഹാ സക്സേന എന്നിങ്ങനെ പ്രശസ്തരായ 15 കലാകാരന്മാര് വിസ്മയം തീര്çന്ന കലാവിêന്നിലേക്ക് ആസ്വാദകവൃന്ദത്തെ ക്ഷണിçì.
ഫിലഡല്‍ഫിയാ സെന്റ് തോമസ് സീറോ മലബാര്‍ മ്യൂസിക് ഓഡിറ്റോറിയത്തിലാണ് “പൂമരം’ കലാവൃഷ്ടിയാവുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫീലിപ്പോസ് ചെറിയാന് ( 215-605-7310), വിന്‍സന്റ് ഇമ്മാëവേല് ( 215- 880-3341), സുധാ കര്‍ത്താ, അലക്സ് തോമസ് (215-850-5268), ജോര്‍ജ് നടവയല്‍, ജോര്‍ജ് ഓലിക്കല്‍, ജോഷി æര്യാക്കോസ്, റെജി ജേക്കബ്, റോണി വര്‍ഗീസ്, അശോകന് വേങ്ങശ്ശേരി, തോമസ് പോള്‍, , സുരേഷ് നായര്‍,അഡ്വ. ബാബു വര്‍ഗീസ്, ജോണ്‍ പണിക്കര്‍.
Comments