Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്റെ .സീനിയര്‍ സിറ്റിസണ്‍ ഫോറം   - ജോഷി വളളിക്കളം

Picture

ഷിക്കോഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 22-നു ഞായറാഴ്ച വൈകുന്നേരം 2.30-നു അസോസിയേഷന്‍ ഹാളില്‍ വച്ചു യോഗം കൂടുന്നതാണെന്നു സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി ജോസ് സൈമണ്‍ മുണ്‍പ്ലാക്കിലും, വൈസ് പ്രസിഡന്റ് ജോസഫ് നെല്ലുവേലിയും അറിയിച്ചു.

 

പ്രസ്തുത യോഗത്തില്‍ ക്രൂസ് യാത്ര, അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് ക്ലാസ്, ഇ.എസ്.എല്‍ ക്ലാസ്, ക്യാംപിഗ് തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതാണ്. യോഗത്തിലേക്ക് ഷിക്കാഗോ സബര്‍ബെന്‍ ഏരിയയിലെ എല്ലാ സീനിയര്‍ സിറ്റിസണ്‍ ആളുകളേയും ഭാരവാഹികള്‍ ക്ഷണിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ (630 607 2208), ജോസഫ് നെല്ലുവേലില്‍ (847 334 0456), ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), ജോഷി വള്ളിക്കളം (312 685 6749).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code