Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസഫ് തോമസ് ഡാലസില്‍ നിര്യാതനായി   - ഷാജി രാമപുരം

Picture

ഡാലസ്: മാവേലിക്കര കരിപ്പുഴ ചെറുവിളേത്ത് റിട്ട.ഇന്ത്യന്‍ റയില്‍വേ ഉദ്യോഗസ്ഥന്‍ ജോസഫ് തോമസ് (വാവച്ചന്‍ 80) ഡാലസില്‍ നിര്യാതനായി.കൊട്ടാരക്കര പാളത്തില്‍ മേലേതില്‍ കുടുംബാംഗമാണ്. ഭാര്യ ഡെയ്‌സി ജോസഫ്.

 

പരേതനായ സാംജി, സ്മിത (ഡാലസ്) എന്നിവര്‍ മക്കളും, ഡാലസ് സെന്റ്.ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം കരിപ്പുഴ പാലക്കല്‍ത്താഴയില്‍ അലക്‌സ് എബ്രഹാം മരുമകനും, നേത്ര, നവ്യ, നോവേല്‍ എന്നിവര്‍ കൊച്ചുമക്കളും ആണ്.

 

വാഷിംഗ്ടണിലെ മോണ്ടെസനോ സിറ്റി മേയര്‍ വിനി ശാമുവേലിന്റെ പിതാവ് ശാമുവേല്‍ തോമസ് പരേതന്റെ സഹോദരന്‍ ആണ്.

 

നാളെ (ചൊവ്വാഴ്ച്ച) വൈകിട്ട് 6 മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ ( 11550 Luna Rd, Dallas, Tx 75234 ) വെച്ച് പൊതുദര്‍ശനവും തുടര്‍ന്ന് സംസ്കാരം ആഗസ്റ്റ് 17 ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കരിപ്പുഴ ശാലേം മാര്‍ത്തോമ്മപ്പള്ളി സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോമോന്‍ 214 566 4275.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code