Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജാനകി നായരുടെ വേര്‍പാട്: ഫിലഡല്‍ഫിയ മലയാള സാഹിത്യവേദി അനുശോചിച്ചു   - (പി ഡി ജോര്‍ജ് നടവയല്‍)

Picture

ഫിലഡല്‍ഫിയ: ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീതാ നായരുടെയും മകളും, മഹേശ്വറിന്റെ ഭാര്യയുമായ ജാനകി നായരുടെ അകാല വേര്‍പാടില്‍ ഫിലഡല്‍ ഫിയ മലയാളസാഹിത്യവേദി അനുശോചിച്ചു.

 

തികച്ചും അവിചാരിതമായ ഈ വേര്‍പാട് അത്യധികം വേദനാകരമാണ്. മലയാള ഭാഷയ്ക്ക് ഫൊക്കാനയിലൂടെയും അല്ലാതെയും മാധവന്‍ നായരും കുടുംബവും തുടര്‍ച്ചയായി നല്‍കിപ്പോരുന്ന വിവിധങ്ങളായ പ്രോത്സാഹനങ്ങള്‍ ജാനകീ നായരുടെ മഹത്വത്തിനുള്ള സ്മരണികയായി നിലകൊള്ളും എന്ന് അനുശോചന പ്രമേയത്തില്‍ പറഞ്ഞു. പ്രൊഫ. കോശി തലയ്ക്കല്‍, നീനാ പനíല്‍, അശോകന്‍ വേങ്ങശ്ശേരി, ജോര്‍ജ് നടവയല്‍ എന്നിവര്‍ അനുശോചനയോഗത്തില്‍ ദുഖംരേഖപ്പെടുത്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code