Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ അന്തരിച്ചു

Picture

ന്യൂയോര്‍ക്ക് : ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീത നായരുടെയും മകള്‍ ജാനകി നായര്‍ (37) ന്യൂജേഴ്‌സിയില്‍ അന്തരിച്ചു.
ഭര്‍ത്താവ്: മഹേശ്വര്‍.
മകള്‍: നിഷിക.
സഹോദരന്‍: ഭാസ്കര്‍ നായര്‍.
പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ആയ ഗോള്‍ഡ്മാന്‍ സക്‌സിലെ (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായര്‍.

 

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ അമേരിക്കയില്‍ ന്യൂജേഴ്‌സി യില്‍ ആണ് സ്ഥിരതാമസം. ഫൊക്കാന കുടുംബത്തില്‍ ഉണ്ടായ ഈ ദുഃഖത്തില്‍ ഫൊക്കാന നേതൃത്വം ഒന്നടങ്കം അനുശോചനം അറിയിക്കുന്നു.

 

റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code