Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്റെ അമേരിക്ക രാഷ്ട്രീയ യോഗം   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളി സമൂഹം കടന്നു വരേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലുള്ളവരെയും കോര്‍ത്തിണക്കികൊണ്ട് വിശദമായ ഒരു യോഗം ജൂണ്‍ 28 വെള്ളിയാഴ്ച 6.PMന് സി.എം.എ. ഹാളില്‍ വച്ച് നടത്തപ്പെടുന്നു.

 

സി.എം.എ.ബോര്‍ഡ് മെമ്പറും പൊളിറ്റിക്കല്‍ ഫോറം കോര്‍ഡിനേറ്ററുമായ സന്തോഷ് കുര്യന്‍ നേത്യത്വം കൊടുക്കുന്ന യോഗ്തതില്‍ ഷിക്കാഗോയിലെ ധാരാളം രാഷ്ട്രീയ പ്രതിനിധികള്‍ സംബന്ധിക്കുന്നതാണ്. അമേരിക്കന്‍ മുഖ്യധാര രാഷ്ട്രീയ നേതാക്കളെ(റിപ്പബ്ലിക്കന്‍/ ഡെമോക്രാറ്റിക്)യും പ്രസ്തുത യോഗത്തിലേക്ക് പ്ര്‌ത്യേകം ക്ഷണിക്കുന്നു.

 

ജൂണ്‍ 28 ന് 6PMന് CMA ഹാളില്‍ വച്ച് നടക്കുന്ന പ്രസ്തുത യോഗത്തിലേക്ക് എല്ലാവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്)8474770564, ജോഷി വള്ളിക്കളം(സെക്രട്ടറി)312 685 6749, സന്തോഷ് കുര്യന്‍8476515204, ജസി റിന്‍സി773 322 2554, സജി മണ്ണഞ്ചേരില്‍847 942 6890, ഷാജന്‍ കുര്യാക്കോസ് 773 875 1507



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code