ഹൈഡല്‍ബര്‍ഗ്: സെന്‍െ് തോമസ് സീറോ മലബാര്‍ ഇടവകയിലെ സെന്‍െ് തോമസ് ദിനാഘോഷവും ലോയ്സ് അച്ചന് യാത്രയയ്പ്പും ജൂലായ് 07 ന് ഞായറാഴ്ച്ച നടത്തുന്നു. വൈകുന്നേരം 04 മണിക്ക് ആഘോഷമായ കുര്‍ബ്ബാന, പ്രദിക്ഷണം എന്നിവ നടത്തും. കുര്‍ബ്ബാനക്ക് ശേഷം സ്ഥലം മാറിപ്പോകുന്ന ലോയ്സ് അച്ചന് യാത്രയയ്പ്പും, പുതിയതായി നിയമിതനായ ഫാ. തോമസ് പാലക്കുടിയില്‍ അച്ചന് ഹാര്‍ദ്ദവമായ വരവേല്‍പ്പും നല്കു0.
തിരുന്നാള്‍ കുര്‍ബ്ബാനക്ക് ശേഷം പള്ളി ഹാളില്‍ വച്ച് കാപ്പി സല്‍ക്കാരം ഉണ്ട ായിരിക്കും. ഈ സെന്‍െ് തോമസ് ദിനാഘോഷത്തിലും, ലോയ്സ് അച്ചന് നല്കുന്ന യാത്രയയ്പ്പിലും പങ്കെടുക്കാന്‍ എല്ലാ ഇടവകക്കാരെയും മറ്റുള്ളവരെയും ഇടവക കമ്മറ്റി ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ട യില്‍ (06221-769772); റോയി നാന്താംകളം (06223-990571); ജോബിന് പോള്‍ (0172-6612537) എന്നിവരുമായി ബന്ധപ്പെടുക.
Comments