Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മണ്ണൂര്‍ തോമസ്കുട്ടി (68) നിര്യാതനായി

Picture

കണ്ണൂര്‍: വെള്ളരിക്കുണ്ട് മണ്ണൂര്‍ തോമസ്കുട്ടി (68) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തില്‍. ഭാര്യ:ജോളി ചേര്‍പ്പുങ്കല്‍ ആരംപുളിക്കല്‍ കുടുബാംഗം. മക്കള്‍: റ്റിജോ (യുഎസ്എ), ടിറ്റോ ( ദുബായ്), അഡ്വ. ടിന്‍റോ, റ്റിന്‍സി.

 

മരുമക്കള്‍: അനിത കണിക്കുന്നേല്‍ (യുഎസ്എ), ആഷ കണിയാംപറമ്പില്‍ (കല്‍പ്പറ്റ), റോഷ്‌നി കുര്യന്‍ തോട്ടപ്പള്ളി (ഹോസ്‌കോട്ട, കര്‍ണാടക), ഡോ.ജിബിന്‍ പന്തപ്പള്ളില്‍ (നീലേശ്വരം).

 

സഹോദരങ്ങള്‍: സിസ്റ്റര്‍ മേരി മണ്ണൂര്‍ (എസ്എച്ച് കോണ്‍വെന്‍റ് മാനത്തൂര്‍) ഫാ.ജോസ് മണ്ണൂര്‍ (കരുവഞ്ചാല്‍), റോസമ്മ സ്കറിയ വിലങ്ങുപാറ (എടൂര്‍), ലിസമ്മ ബേബി പുതുമന (വെള്ളരിക്കുണ്ട്), ജോയന്‍.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code