വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ചാല്‍ ബീഹാറില്‍ പണികിട്ടും
പട്ന: വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ കേസെടുക്കാന്‍ ബിഹാര്‍ സര്‍ക്കാരിന്റെ തീരുമാനം. തടവുശിക്ഷ അടക്കം നല്‍കാമെന്ന് ചൂണ്ടിക്കാട്ടി ബിഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗം നല്കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു.
വൃദ്ധരായ മാതാപിതാക്കള്‍ നല്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പിലായിരിക്കും മക്കള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുക.
Comments