ഡോ.ജോസുകുട്ടി പനയ്ക്കല്‍ നിര്യാതനായി
പാലാ: പനയ്ക്കല്‍ ഡോ. ജോസുകുട്ടി(88) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30ന് പാലാ സെന്റ് തോമസ് കത്തീഡ്രലില്‍. ഭാര്യ: ഏലിക്കുട്ടി കാവാലം ആമക്കാട്ട് കുടുംബാംഗം. മക്കള്‍: ജോര്‍ജ് (ലാലിച്ചന്‍, യുഎസ്എ), ടോമി (യുഎസ്എ), നാന്‍സി (യുഎസ്എ), ബെറ്റ്സി (ചാലക്കുടി), ഡോ. ജോസഫ് (ജോജോ അങ്കമാലി), ജോബി (യുഎസ്എ), ഡോ.ആന്റോ(പേരാവൂര്‍).
മരുമക്കള്‍ : ഗ്രേസി കന്പകക്കുന്നേല് ഉടുന്പന്നൂര്, ടോള്‍സി ഞാവള്ളില്‍ കാടന്‍കാവില്‍ കരൂര്‍, സണ്ണി മണിയങ്ങാട്ട് കൊഴുവനാല്‍, ഷാജു വടാശ്ശേരില്‍ ചാലക്കുടി, ജിഷ നങ്കേലിമാലില് പെരുന്പാവൂര്‍, ലിജി മണക്കളം എടത്വ, വിന്നി കരേപ്പറന്പില് പാലാ. മൃതദേഹം വ്യാഴാഴ്ചഅഞ്ചിന് വീട്ടില്‍ കൊണ്ടുവരും.
Comments