Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോയിക്കുട്ടി മത്തായി (69) ഫിലഡല്‍ഫിയയില്‍ നിര്യാതനായി   - ജീമോന്‍ ജോര്‍ജ് (ഫിലഡല്‍ഫിയ)

Picture

ഫിലഡല്‍ഫിയ: പ്രക്കാനം കോയിക്കലേത്ത് ജോയിക്കുട്ടി മത്തായി (69) ജൂണ്‍ പത്തിനു തിങ്കളാഴ്ച രാവിലെ നിര്യാതനായി. ഭാര്യ: റോസമ്മ ജോയി.
മക്കള്‍: അനു ജോയി, അനീഷ് ജോയി.
മരുമക്കള്‍: ഷിബു ജോസഫ്, റിങ്കിള്‍ അനീഷ്.
കൊച്ചുമക്കള്‍: സിയോന, ലിയോന, ജൊവാന, നെയ്ഥന്‍, ഒലീവിയ.

 

പൊതുദര്‍ശനം ജൂണ്‍ 14-നു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (St. George Orthodox Church, 520 Hood Blvd, Fairless Hills, PA 19030) വച്ചും, സംസാകാരം പിന്നീട് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ചും നടത്തും.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code