Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിയാമ്മ ഏബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി

Picture

ന്യൂയോര്‍ക്ക്: ചിറ്റാര്‍ കുളത്തുങ്കല്‍ പരേതനായ കെ.ജി ഏബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ ഏബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട കുടുംബാംഗമാണ്.

 

പൊതുദര്‍ശനം: സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ജൂണ്‍ 11 -ന് ചൊവ്വാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തോലിക്കാ ചര്‍ച്ചില്‍ (St. Vincent Depaul Church, 1500 Depaul ST, Elmond, NY 11003 ).

 

സംസ്കാര ശുശ്രൂഷ: ജൂണ്‍ 12-നു ബുധനാഴ്ച രാവിലെ 9.45-നു സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ (St. Vincent Depaul Church, 1500 Depaul ST, Elmond, NY 11003).

 

തുടര്‍ന്നു സംസ്കാരം ഹോളി റൂഡ് കത്തോലിക്കാ സെമിത്തേരിയില്‍ (111 Old Country Rd, Westbury, NY 1150)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code