Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏലിക്കുട്ടി കുര്യന്‍ (77) നിര്യാതയായി

Picture

പാലാ: എലിക്കുളം മടുക്കക്കുന്ന് നരിതൂക്കില്‍ (പുത്തന്‍പുരയില്‍) പി.കെ.കുര്യന്റെ (കൊച്ച്) ഭാര്യ ഏലിക്കുട്ടി (77) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് പൈക സെന്‍റ് ജോസഫ് പള്ളിയില്‍. പരേത പൂവരണി ഈറ്റത്തോട്ട് കുടുംബാംഗം.

 

മക്കള്‍: ഷാജി, ജോര്‍ജി, ജിജി, റെജി (യുഎസ്എ), സജി (യുഎസ്എ), ബിജി (യുഎസ്എ). മരുമക്കള്‍: ജോളി കടന്തോട്ട് കാഞ്ഞിരപ്പള്ളി, മിനി പഴേപറന്പില്‍ ഉരുളികുന്നം, ടോണി പുല്ലാന്താനിക്കല്‍ മരങ്ങാട്ടുപിള്ളി, ബീന തെക്കേല്‍ നരിയങ്ങാനം (യുഎസ്എ), ജൂലി കിഴക്കേക്കര താഴത്തുവീട്ടില്‍ മേരികുളം (യുഎസ്എ), ഷാജന്‍ നരിപ്പാറയില്‍ തോപ്രാംകുടി (യുഎസ്എ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code