Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മത്തായി ഏബ്രഹാം (79) നിര്യാതനായി

Picture

കുമ്പനാട്: ചിറ്റഴേത്ത് മത്തായി ഏബ്രഹാം (79) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കുന്പനാട് മാര്‍ത്തോമ്മാ വലിയപള്ളിയില്‍. ഭാര്യ: തങ്കമ്മ മത്തായി വാളക്കുഴി പ്ലാന്തോട്ടത്തില്‍ കുടുംബാംഗം.

 

മക്കള്‍: മനോജ് (യുഎസ്എ), വിനോദ് (വിക്ടോറിയ ഇന്‍ഡസ്ട്രീസ്, കുന്പനാട്), റജോയി (മദേഴ്‌സ് കിച്ചന്‍ റസ്റ്റോറന്‍റ്, മോസ്‌കോപ്പടി, പുല്ലാട്). മരുമക്കള്‍: ബിനു, നിഷ, പ്രിന്‍സി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code