Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മരിയ ജോസഫ് (55) അമേരിക്കയില്‍ നിര്യാതയായി

Picture

പാലാ: രാമപുരം കട്ടപ്പന കാല്‍വരി മൗണ്ട് വെമ്പേനിക്കല്‍ ജോസഫിന്റെ (സണ്ണി) ഭാര്യ മരിയ (55) അമേരിക്കയിലെ ക്യാന്‍സ് സിറ്റിയില്‍ നിര്യാതയായി. സംസ്കാരം ശനിയാഴ്ച പത്തിന് ക്യാന്‍സ് സിറ്റി സെന്‍റ് കാതറിന്‍ ഓഫ് സിയോണ പള്ളിയില്‍..

 

പരേത രാമപുരം കൊട്ടിക്കൊഴക്കല്‍ കുടുംബാംഗം. മക്കള്‍: അവിനാഷ്, നിഖില്‍ (യുഎസ്എ). സഹോദരങ്ങള്‍: ജീമോള്‍, റീത്ത, കൊച്ചുറാണി, ബിനു, അഭിലാഷ്, രശ്മി, ദീപ്തി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code