Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എം.എം. മത്തായി മുണ്ടുപാലത്തിങ്കല്‍ നിര്യാതനായി

Picture

കോട്ടയം: നീണ്ടൂര്‍ മുണ്ടുപാലത്തിങ്കല്‍ എം.എം. മത്തായി (70, റിട്ട. എച്ച്എം കക്കുപ്പടി) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മൂന്നിനു നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ സി.ജെ. മേരി കൈപ്പുഴ ചാമക്കാലായില്‍ കുടുംബാംഗം.

 

മക്കള്‍: ദീപക്, ദീപ്തി (ഇരുവരും യുഎസ്എ). മരുമക്കള്‍: ഷെറിന്‍ ലക്ഷ്മണത്തുപറന്പില്‍ (കല്ലറ), മനോജ് കാവുംപുറത്ത് (ഇടക്കോലി).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code