Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആലീസ് കുര്യന്‍ (89) നിര്യാതയായി

Picture

കോട്ടയം: സംക്രാന്തി മണ്ണാത്തുമാക്കീല്‍ പരേതനായ എം.കെ.കുര്യന്‍റെ (റിട്ടയേഡ് മാനേജര്‍, എസ്ബിടി) ഭാര്യ ആലീസ് കുര്യന്‍ (89, റിട്ടയേഡ് ടീച്ചര്‍, വിമലഹൃദയ എച്ച്എസ് കൊല്ലം) നിര്യാതയായി. സംസ്കാരം ശനിയാഴ്ച നാലിന് സംക്രാന്തി ലിറ്റില്‍ഫ്‌ളവര്‍ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കുമരകം കാമിച്ചേരില്‍ കുടുംബാംഗം.

മക്കള്‍: ഡെയ്‌സി കുര്യന്‍ (റിട്ടയേഡ് മാനേജര്‍, എസ്ബിടി), ജോയി കുര്യന്‍ (എന്‍ജിനിയര്‍, യുഎസ്), ഫിലിപ് കുര്യന്‍ (റിട്ടയേഡ് അണ്ടര്‍ സെക്രട്ടറി, പിഎസ്‌സി), ഏലിയാമ്മ കുര്യന്‍ (റിട്ടയേഡ് പ്രഫസര്‍, സെന്‍റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍), മേരി കുര്യന്‍ (റിട്ടയേഡ് മാനേജര്‍, എസ്ബിടി), ലൂസി കുര്യന്‍ (ബംഗളൂരു), ഗ്രേസ് കുര്യന്‍ (യുഎസ്), റോഷ്‌നി കുര്യന്‍ (ഏജീസ് ഓഫീസ്, കൊച്ചി).

 

മരുമക്കള്‍: തൊമ്മിക്കുഞ്ഞ് ചാമക്കാലായില്‍ കൈപ്പുഴ, ഷീല സഖറിയാസ് (യുഎസ്), മേഴ്‌സി കുര്യന്‍ (പ്രഫസര്‍, സെന്‍റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍), പരേതനായ പ്രഫ. സ്റ്റീഫന്‍ മാത്യു വട്ടാടികുന്നേല്‍ ഉഴവൂര്‍, ഡോ. അലക്‌സ് ജോര്‍ജ് നെല്ലിമൂട്ടില്‍ അടൂര്‍, സാബു കുര്യാക്കോസ് തടത്തില്‍ മാങ്ങടപ്പിള്ളി (ബംഗളൂരു), സേവ്യര്‍ ജോസഫ് പഴയംപള്ളില്‍ ഏറ്റുമാനൂര്‍ (യുഎസ്), ഡോ. എബി ലൂക്കോസ് ചിറപറന്പില്‍ തൃപ്പൂണിത്തുറ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code