Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എ.വിജയരാഘവന് മീണയുടെ താക്കീത്; വനിതാ കമ്മിഷന് രണ്ടു നീതിയെന്ന് രമ്യ ഹരിദാസ്

Picture

തൃശൂര്‍ :സംസ്ഥാന വനിതാ കമ്മിഷനെതിരെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. വനിതാ കമ്മിഷന്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയാണെന്നു രമ്യ പറഞ്ഞു. കണ്ണൂരില്‍ കെ.സുധാകരനെതിരെ പത്രത്തില്‍ വാര്‍ത്ത കണ്ട് കേസെടുത്ത വനിതാ കമ്മിഷന്‍ തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നു രമ്യ ആരോപിച്ചു.

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനെതിരെ ഒരു നടപടിയുമെടുത്തില്ല. തനിക്ക് നീതി ലഭിച്ചിട്ടില്ലെന്നും കമ്മിഷന്റെ രീതികളില്‍ ദുരൂഹതയുണ്ടെന്നും അവര്‍ ആരോപിച്ചു. വനിതാ കമ്മിഷനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നു. കമ്മിഷന്റെ നിലപാടുകള്‍ ഏകപക്ഷീയമാണ്. കമ്മിഷന്‍ അധ്യക്ഷ രാഷ്ട്രീയക്കാരിയെ പോലെ പെരുമാറുന്നു. വിഷയങ്ങളെ അവര്‍ രാഷ്ട്രീയമായി കാണുന്നു. വനിതാ കമ്മിഷനില്‍ നിന്നും നീതി കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code