Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജീവന്‍ നിലനിര്‍ത്താന്‍ കൃത്രിമ മാര്‍ഗം വേണ്ട

Picture

തിരുവനന്തപുരം : തന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കടുത്ത മാര്‍ഗങ്ങളൊന്നും നോക്കരുതെന്ന് കുടുംബാംഗങ്ങളോടു ബാബുപോള്‍ പറഞ്ഞിരുന്നു.

 

ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കൃത്രിമ ശ്വാസോച്ഛ്വാസം പാടില്ല. ഐസിയു പരിചരണം ആവശ്യമായി വന്നാലും പരമാവധി 6 മണിക്കൂറേ പാടുള്ളൂ. വെന്റിലേറ്റര്‍ ഒരു കാരണവശാലും ഉപയോഗിക്കരുത്. ആശ്വാസചികിത്സയാണ് അന്ത്യനാളുകളില്‍ ആവശ്യം – കത്ത് ഇങ്ങനെ അവസാനിക്കുന്നു– ‘ശാന്തനായി പോകട്ടെ. എന്റെ ആത്മാവ് നിത്യ ശാന്തിയില്‍ വിശ്രമിക്കട്ടെ...’



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code