വിഷു ആശംസകള്‍....
ഒരു വിഷുക്കാലം കൂടി വരവായി. കര്‍ണ്ണികാരത്തിന്റെ കാന്തിയുടേയും, കൈനീട്ടത്തിന്റെ നന്മയുടേയും, കണ്ണുപൊത്തുന്ന തണുത്ത കൈകളുടെ സ്നേഹത്തിന്റെയും വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ ഏവര്‍ക്കും ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം അണിയറ പ്രവര്‍ത്തകരുടെ വിഷു ആശംസകള്‍....
Comments