ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ഊശാന ശുശ്രൂഷ നടന്നു
ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഊശാന ശുശ്രൂഷ നടന്നു. വികാരി ഫാ. നൈനാന് ഫിലിപ്പ് പനക്കാമറ്റം , സഹ വികാരി ഫാ. സജു തോമസ്, ഫാ. വര്‍ഗീസ് തോമസ് എന്നിവര്‍ സഹ കാര്‍മ്മികരായി.
Comments