Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി.ടി. ലോറന്‍സ് (രാജന്‍ 87) അറ്റ്‌ലാന്‍റയില്‍ നിര്യാതനായി

Picture

തിരുവനന്തപുരം: പുല്ലാകുളം പി.ടി. ലോറന്‍സ് (രാജന്‍ 87, റിട്ട. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെഎസ്ആര്‍ടിസി) അമേരിക്കയിലെ അറ്റ്‌ലാന്‍റയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഷേര്‍ളി ലോറന്‍സ് കാഞ്ഞുപറന്പില്‍ കുടുംബാംഗം.

 

മക്കള്‍: തോമസ് ലോറന്‍സ് (യുഎസ്എ), ഷൈനി ജോര്‍ജ് (യുഎസ്എ), സുബിനി ലോറന്‍സ് (യുഎസ്എ). മരുമക്കള്‍: സുമന്‍ എബി പുതുശേരി, സുരേഷ് ജോര്‍ജ് മാന്പള്ളി, ഡോ. തോമസ് കാപ്പന്‍.

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code