Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.എം.എ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ വിജയകരമായി നടക്കുന്നു. മാര്‍ച്ച് 30, ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 7 മണിവരെ ഷാമ്പര്‍ഗിലുള്ള 81 Remington Rd, Schaunburg, IL-60173 എന്ന സ്ഥലത്തു വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

 

പുരുഷന്‍മാരുടെ ഓപ്പണ്‍ ഡബിള്‍സ്, സീനിയേഴ്‌സ് (45 Years& above) ഡബിള്‍സ്, വിമന്‍സ് ഓപ്പണ്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, കിഡ്‌സ് ഡബിള്‍സ് (5-12Yrs), കിഡ്‌സ് ഡബിള്‍സ്(13-18yrs) എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. A, B, C പൂള്‍ മത്സരങ്ങള്‍ എല്ലാ വിഭാഗത്തിനും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28നു മുമ്പായി www.chicago malayalee association.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് കാട്ടൂക്കാരന്‍(7734695048), ബാബു മാത്യു(6309131126), അനീഷ് ആന്റോ(773 655 0004), ടോബിന്‍ മാത്യു(773 512 4373), ജോസ് മണക്കാട്ട്(847 830 4128).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code