രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് മുല്ലപ്പള്ളി; സിദ്ദിഖ് പിന്മാറുമെന്ന് ഉമ്മന്‍ ചാണ്ടി
പത്തനംതിട്ട: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്ന് മല്‍സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി മുന്‍ മുഖ്യമന്ത്രിയും എഐസിസി അംഗവുമായ ഉമ്മന്‍ ചാണ്ടി. രാഹുല്‍ മല്‍സരിക്കുമെങ്കില്‍ പിന്മാറാന് തയാറാണെന്ന് ടി.സിദ്ദിഖ് അറിയിച്ചു. കേരള ഘടകത്തിന്റെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് പറഞ്ഞു.
Comments