Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അസംബ്ലീസ് ഓഫ് ഗോഡ് സെന്‍ട്രല്‍ റീജിയന്‍ കൂട്ടായ്മ യോഗം ഡാളസില്‍   - രാജു തരകന്‍

Picture

അസംബ്ലീസ് ഓഫ് ഗോഡ് സെന്‍ട്രല്‍ റീജിയന്‍ പ്രഥമ കൂട്ടായ്മ യോഗം മാര്‍ച്ച് 30 ശനിയാഴ്ച ഡാളസില്‍ നടത്തപെടുന്നതാണ്. ഉച്ചകഴിഞ്ഞ് 2 മണി മുതല്‍യുവജങ്ങള്‍ക്കായും സഹോദരിമാര്‍ക്കുവേണ്ടിയും സ േഹാദരന്മാര്‍ക്ക് വേണ്ടിയുംപ്രത്യേക യോഗങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.

 

ആനുകാലിക ആത്മീയവിഷയങ്ങളെ ആസ്പദമിക്കയുള്ള ചര്‍ച്ചകളും പ്രഭാഷങ്ങളും നടത്തപെടുന്നതാണ്. വൈകുന്നേരം 6.30 മുതല്‍ കണ്‍വെന്‍ഷന്‍നടക്കുന്നതായിരിക്കും. പാസ്റ്റര്‍ജോര്‍ജ് ചാക്കോ (അജിഫ്‌ന പ്രസിഡന്റ് ന്യൂയോര്‍ക്ക്) ഈയോഗത്തില്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും.

 

അനുഗ്രഹീത വര്‍ഷിപ്ലീഡര്‍ Dr. ടോം ഫിലിപ്പ് മലയാളം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നതാണ്. ഡാളസ്എ. ജിയൂത്ത ്ക്വയര്‍ ഇംഗ്ലീഷ്വര്ഷിപ്പിന്നേതൃത്വം നല്‍കുന്നതായിരിക്കും. Dallas, Houston, San Antonio, Ausin, Oklahoma എന്നിവിടങ്ങളിലെ സഭജനങ്ങള്‍ ഈമീറ്റിംഗല്‍കടന്നുവരും എന്ന് പ്രതീഷിക്കുന്നു. ഡാളസ് പട്ടണത്തില്‍ പാര്‍ക്കുന്ന എല്ലാ ദൈവജനങ്ങെളയും പ്രസ്തുതയോഗത്തിലേക്ക് സ്വാഗതംചെയുന്നു.

 

ഡാളസില്‍ ഉള്ള എ. ജി .ഡാളസില്‍ വെച്ചാണ് ഈ യോഗങ്ങള്‍ നടക്കുന്നത്. Address : A G DALLAS, 2383 Dunloe Ave, Dallas, TX 75228
കൂടുതല്‍വിവരങ്ങള്‍ക്ക്: Pr. Jospeh Daniel (AG Cetnral Region President). 214.690.7002

 

 

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code