സര്‍ഗ്ഗവേദി പ്രതിമാസയോഗം മാര്‍ച്ച് 17 ന്
ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ പ്രതിമാസയോഗം 2019 മാര്‍ച്ച് 17 ഞായര്‍ വൈകുന്നേരം 6 മണിക്ക് എല്‍മോണ്ടിലുള്ള കേരളാ സെന്ററില്‍ കൂടുന്നതാണ്.
പ്രസ്തുത യോഗത്തില്‍ സാംസ്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. കെ. ജോണ്സണ് ''സാമൂഹ്യ പരിവര്‍ത്തനത്തില്‍ എഴുത്തുകാരുടെ പങ്ക് '' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്.
ഇതൊരറിയിപ്പായി കരുതി സഹൃദയരായ എല്ലാവരും യോഗത്തിലും ചര്‍ച്ചയിലും പങ്കെടുത്ത് പരിപാടിയെ വിജയിപ്പിക്കുവാന്‍ താല്പര്യപ്പെടുന്നു.
സ്നേഹാദരങ്ങളോടെ
സര്‍ഗ്ഗവേദിക്കുവേണ്ടി
പി. ടി. പൗലോസ് (516 366 9957 );
ഡോഃ നന്ദകുമാര്‍ ചാണയില്‍ (516 354 0013)
Comments