Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേള ഏപ്രില്‍ 27-ന്   - ജോഷി വള്ളിക്കളം

Picture

ഷിക്കാഗോ: ഷിക്കഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രില്‍ 27ന് ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം 8 മണിവരെ നടക്കുന്നതാണ്. 20 ലധികം വിവിധ ഇനങ്ങളിലായി നടക്കുന്ന കലാമേള ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ഹാളിലെ 5ാം ഹാളുകളിലായി ഒരേ സമയം നടക്കുന്ന മത്സരങ്ങളില്‍ 1500 ഓളം കുട്ടികള്‍ പങ്കെടുക്കുന്നതാണ്. ഈ വര്‍ഷത്തിന്റെ പ്രത്യേകത ഡബ്മാഷ്, ചെണ്ടമേളം, കരോക്കി ഉപയോഗിച്ച് പട്ട മത്സതരവും ഉണ്ടെന്നുള്ളതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇതിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയ ആല്‍വിന്‍ ഷിക്കൂര്‍(63027454), ഷൈനി ഹരിദാസ് (6302907143), സാബു കട്ടപ്പുറം(8477911452), സന്തോഷ് കാട്ടൂക്കാരന്‍(7734695048) എന്നിവരെ സമീപക്കേണ്ടതാണ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code