Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.പി.സി കാനഡാ റീജിയന്‍ യുവജന സംഘടനയ്ക്ക് നവ നേതൃത്വം

Picture

ടൊറൊന്റൊ: ഐ പി സി കാനഡാ റീജിയന്‍ യുവജന സംഘടനയായ പി വൈ പി എ യുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റ്ര്‍ പെനിയേല്‍ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പി വൈ പി എ കമ്മറ്റിയില്‍ ഭാരവാഹികളായി ഇവാ. ജോസഫ് തോമസ് (ആക്റ്റിംഗ് പ്രസിഡന്റ്), ബ്രദര്‍. ഷെബു തരകന്‍ (വൈസ് പ്രസിഡന്റ്), ഇവാ.ജോമറ്റ് ആര്‍ വര്‍ഗീസ് (സെക്രട്ടറി), ബ്രദര്‍. സാം പടിഞ്ഞാറെക്കര (ജോയിന്റ് സെക്രട്ടറി), ഇവാ.സിജു ജോണ്‍ (ട്രഷറാര്‍), ബ്രദര്‍. ബ്ലെസ്സന്‍ വില്‍സന്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

 

: നിബു വെള്ളവന്താനം



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code