Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍: ബിജു കുര്യന്‍ പ്രസിഡന്റ്, ടോണി ജോണ്‍ സെക്രട്ടറി

Picture

 

മാഞ്ചസ്റ്റര്‍ : യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ബിജു കുര്യന്‍ (പ്രസിഡന്റ്), സ്റ്റാന്‍ലി ജോണ്‍ ( വൈസ് പ്രസിഡന്റ് ), ഡോണി ജോണ്‍ (സെക്രട്ടറി ), സാജു ലാസര്‍ (ജോയിന്റ് സെക്രട്ടറി ), ലിജോ ജോണ്‍ (ട്രഷറര്‍) എന്നിവരേയും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി മീന മാത്യു , ഷൈബി ബിജു , ഹൈഡി ബിനോയിയെയും തെരഞ്ഞെടുത്തു.

മികച്ച പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഈ വര്‍ഷത്തെ പരിപാടികള്‍ മാര്‍ച്ച് മൂന്നിന് ട്രാഫോഡിലെ എക്‌സ് സര്‍വീസ്‌മെന്‍ ഹാളില്‍ നടക്കുന്ന ഫാമിലി ഡേ ആന്‍ഡ് ഫുഡ് ഫെസ്റ്റ് നോടുകൂടി സമാരംഭിക്കും .ട്രാഫോര്‍ഡ് മങ്കമാര്‍ ഒരുക്കുന്ന വ്യത്യസ്തമായ വിഭവങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code