Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ അസോസിയേഷന്‍ ഓഫ് ഡാളസ് പ്രളയ ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിക്ക് കൈമാറി   - മാര്‍ട്ടിന്‍ വിലങ്ങോലില്‍

Picture

ഡാളസ്: കേരളാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക അസോസിയേഷന്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ച് നേരിട്ട് കൈമാറി.അസോസിയേഷനെ പ്രതിനിധീകരിച്ചു സെക്രട്ടറി ഡാനിയേല്‍ കുന്നില്‍ മുഖ്യമന്ത്രി പിണാറായി വിജയനു ചെക്ക് നല്‍കി. ഡോ എം വി പിള്ള, ഐ വര്‍ഗീസ്, രമണീ കുമാര്‍ എന്നീ അസോസിയേഷന്‍ അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

ഓഗസ്റ്റ് സെപ്റ്റംബര്‍ മാസ കാലയളവില്‍ ഡാളസിലെ സഹൃദയരായ ആളുകളുടെ സഹരണത്തോടെ മുപ്പത്തിഏഴായിരത്തി എണ്ണൂറ്റിഎണ്‍പത്തിയാറു ഡോളര്‍ അസോസിയേഷനു സമാഹരിക്കുവാനായി. പ്രളയ ദുരിതത്തില്‍ അവശയതയനുഭിക്കുന്നവര്‍ക്കു വേണ്ടി നടപ്പാക്കികൊണ്ടിരിക്കുന്ന വിവിധ പദ്ധതികളിലേക്കു ഈ തുക വിനിയോഗം ചെയ്യും.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code