റിയാദ് : റിയാദിന്റെ മണ്ണില്‍ പ്രേഷകായിരങ്ങള്ക്ക് പുതിയ അനുഭവമായി മാറിയ 1921 ഖിലാഫത്ത് എന്ന ചരിത്ര നാടകത്തിന്റെ ചരിത്ര വിജയത്തിന് ശേഷം വീണ്ടും മറ്റൊരു ചരിത്ര വിജയംകുറിക്കാന്‍ റിയാദ് കലാഭവന്റെ മൂന്നാമത് വാര്‍ഷിക ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പുതിയനാടകം “ആയിരത്തൊന്ന് രാവുകള്‍” 2019 മാര്‍ച്ച് മാസം അവസാനത്തോടെ റിയാദിലെ വേദിയില്‍ എത്തുന്നു
നൂറില്‍ പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നാടകത്തിലേക്ക് അഭിനയിക്കാന്‍ താല്പര്യമുള്ളവര്ക്ക് കലാഭവന്‍ അവസരം ഒരുക്കുന്നു തലപര്യമുള്ള കലാകാരന്മാര് ചെയര്മാന് ഷാരോണ്‍ ഷെരീഫ്, (0531579498), സെക്രട്ടറി സജി കൊല്ലം (0551373423) എന്നിവരെ ബന്ധപെടണമെന്ന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
മീഡിയ കണ്‍വീനര്‍ ജയന് കൊടുങ്ങല്ലൂര്‍
Comments