Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാത്യു പുതുപ്പറമ്പില്‍ അരിസോണയില്‍ നിര്യാതനായി

Picture


ഫീനിക്‌സ് : വെച്ചൂച്ചിറ പുതുപ്പറമ്പില്‍ മാത്യു മത്തായി (71 വയസ്സ്) അരിസോണയിലെ ഗില്‍ബെര്‍ട്ടില്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്ക്കാരം പിന്നീട് . ഭാര്യ അന്നമ്മ മാത്യു വെച്ചൂച്ചിറ വര്‍ക്കല മുക്ക് ഇരുമേടയില്‍ കുടുംബാഗമാണ്. മക്കള്‍: മേഴ്‌സി (അരിസോണ, യു .എസ് .എ ), അനില്‍ (ഗുജറാത്ത് ) സുനില്‍ (ഷാര്‍ജ).

മരുമക്കള്‍ : ക്രിസ്റ്റി (സൗദി അറേബ്യ), ഷീന (ഗുജറാത്ത്) , പ്രിന്‍സി (ഷാര്‍ജ ). കൊച്ചുമക്കള്‍ : മെര്‍ലിന്‍ , എല്‍വിഷ് , ഗിഫ്റ്റാല്‍ , എല്‍ബിത് , ഏദല്‍ .

റിപ്പോര്‍ട്ട്: റോയ് മണ്ണൂര്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code