ചങ്ങനാശേരി കരിമറ്റം പരേതനായ വക്കച്ചന്റെ മകന് വി. വര്‍ഗീസ് (അനിയന്‍കുഞ്ഞ് 64) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ ശനിയാഴ്ച 2.30 ന് കുരിശുമ്മൂട്ടിലുളള വസതിയില്‍ ആരംഭിച്ച് പാറേല്‍ സെന്റ് മേരീസ് പളളിയില്‍. വെളളിയാഴ്ച വൈകുന്നേരം നാലു മുതല്‍ 5.30 വരെ കോട്ടയം വാരിശേരിയിലുളള റോയല്‍ ഹാബിറ്റാറ്റ് അപ്പാര്‍ട്ട്മെന്റില്‍ മൃതദേഹം കൊണ്ടുവരും.
ഭാര്യ ഗീത വൈക്കം വല്ലകം ചക്കുങ്കല്‍ കുടുംബാംഗമാണ്. മാതാവ്: ത്രേസ്യാമ്മ. മകന്: ജോര്‍ജ് വര്‍ഗീസ് (ബിസിനസ്, ബംഗളൂരു). മരുമകള്‍: ആന്മേരി പാലാത്ര (പത്തനംതിട്ട)
സഹോദരങ്ങള്‍: തോമ്മാച്ചന് (ന്യൂയോര്‍ക്ക്), റോസമ്മ പീടിയേക്കല്‍ (അതിരന്പുഴ), പരേതയായ മറിയമ്മ (നീരാക്കല്‍, മുട്ടുചിറ), കുഞ്ഞുമോന് (കെഡിഡി കുവൈറ്റ്) കുഞ്ഞുമോള്‍ വള്ളവന്തറ (തിരുവനന്തപുരം), പരേതരായ ജോസ്, മാത്തച്ചന് (ഇരുവരും പരപ്പ, കാഞ്ഞങ്ങാട്), ആനി ഫ്രെഡി (ജബല്‍പൂര്‍), മാര്ട്ടിന് (കുരിശുംമൂട്), അന്തോനിച്ചന് (കോഴിക്കോട്).
Comments