അങ്കമാലി : പ്രമുഖ പൊതുപ്രവര്‍ത്തകനും ഓ. ഐ. സി.സി. വിക്ടോറിയ കമ്മറ്റി വൈസ്പ്രസിഡന്റ് ,കേസ്സി മലയാളി ജോയിന്റ് സെക്രട്ടറിയുമായ ഷാജി പുല്ലന്റെ ഭാര്യയുടെ മാതാവ് മൂക്കന്നൂര്‍ കല്ലറയ്ക്കല്‍ ലോനപ്പന്റെ ഭാര്യ അന്നം (85) ബുധനാഴ്ച വൈകീട്ട് നിര്യാതയായി. ശവസംസ്കാര ചടങ്ങുകള്‍ 18ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൂക്കന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ നടക്കും.
പരേതയുടെ ആത്മശാന്തിക്കായി മെല്‍ബണിലെ ഷാജിയുടെ വസതിയില്‍ വെള്ളിയാഴ്ച 18 ന് 6.30 ന് പ്രാര്‍ത്ഥനയും ഒപ്പീസും നടത്തപ്പെടും. അഡ്രസ് : 62, Banjo Circuit, Linbrook , പരേതയ്ക്ക് ഏഴുമക്കളാണ് ഉള്ളത്.
എല്‍സി വര്‍ഗീസ് കുറ്റിക്കാട്, ജോസ് ഗഘ മൂക്കന്നൂര്‍ , കൊച്ചുറാണി ഗര്‍വ്വാസീസ് ചുള്ളി, ഗഘ. ഔസേപ്പച്ചന് മൂക്കന്നൂര്‍ , സി. ആനി ക്ലൂണി സിസ്റ്റേഴ്സ് ബാഗ്ലൂര്, മേരി ഷാജി പുല്ലന് ഇളവൂര്‍ എന്നിവരാണ്.
Comments