Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സിഡ്നിയിൽ എം.ഐ.ഷാനവാസിന്റെ അനുസ്മരണം വി.ടി.ബൽറാം MLA ഉൽഘാടനം ചെയ്തു.

Picture

സിഡ്നി:- ന്യൂ സൗത്ത് വെയിൽസ് ഓ. ഐ. സി.സി.യുടെ നേതൃത്വത്തിൽ അന്തരിച്ച  വയനാട് MP എം.ഐ.ഷാനവാസിന്റെ അനുസ്മരണം നടത്തി. പൊതു പ്രവർത്തനത്തിൽ ഷാനവാസ് ഒരു മാതൃകയായിരുന്നു എന്ന് അനുസ്മരണ യോഗത്തിൽ VT ബൽറാം എംഎൽഎ പറഞ്ഞു. കോൺഗ്രസ്സിന്റെ എക്കാലത്തെയും നല്ല നേതാവും പാർട്ടിയുടെ ഒരു മുന്നണിപ്പോരാളിയെയാണ് നമുക്ക് നഷ്ടമായതെന്ന് ചടങ്ങിൽ പങ്കെടുത്ത അഡ്വ പിടി. തോമസ് പറഞ്ഞു. റൈറ്റ്സ് റോഡ് കമ്യൂണിറ്റി സെന്ററിൽ നടന്ന ഓ.ഐ.സി.സി. യോഗത്തിൽ ഷൈബു പീച്ചിയോട് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ പിടി. തോമസ് MLA, വി.ടി. ബൽറാം MLA , ആന്റണി യേശുദാസൻ, ജാക്ക് ചെമ്പരിക്ക എന്നിവർ സംസാരിച്ചു. സുനിൽ ഫിലിപ്പ് സ്വാഗതവും സിറിൽ സാമുവൽ നന്ദിയും പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code